---
title: "കൂത്താളി അച്ഛന്‍മഠത്തില്‍ ശ്രീധരന്‍ അന്തരിച്ചു"
english_title: "Kuthali Achhan madathil Sreedharan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310513/kuthali-achhan-madathil-sreedharan-passed-away"
published_at: "2025-08-23T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9ee5e2d5d8_tre.jpg"
keywords: []
---

# കൂത്താളി അച്ഛന്‍മഠത്തില്‍ ശ്രീധരന്‍ അന്തരിച്ചു

> **Lead Summary:** കൂത്താളി : കൂത്താളി അച്ഛന്‍മഠത്തില്‍ ശ്രീധരന്‍ (64, റിട്ട: കൊയിലാണ്ടി മുനിസിപ്പാലിറ്റി) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ കണ്ണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

## Article Content

കൂത്താളി : കൂത്താളി അച്ഛന്‍മഠത്തില്‍ ശ്രീധരന്‍ (64, റിട്ട: കൊയിലാണ്ടി മുനിസിപ്പാലിറ്റി) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ കണ്ണന്‍ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.

ഭാര്യ സുഗത കുമാരി. മക്കള്‍ അമല്‍ശ്രീ, ശ്രീ നന്ദന. സഹോദരങ്ങള്‍ ദേവകി അമ്മ, കാര്‍ത്ത്യായനി അമ്മ, കുഞ്ഞിക്കല്യാണി അമ്മ, കരുണാകരന്‍ നായര്‍, ശശി, പരേതനായ ഉണ്ണി നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310513/kuthali-achhan-madathil-sreedharan-passed-away)