---
title: "ചക്കിട്ടപാറ മനയക്കല്‍ പത്മിനി അന്തരിച്ചു"
english_title: "Chakkittapara Manayakkal Padmini has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310527/chakkittapara-manayakkal-padmini-has-passed-away"
published_at: "2025-08-23T23:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9fd392dd99_sew.jpg"
keywords: []
---

# ചക്കിട്ടപാറ മനയക്കല്‍ പത്മിനി അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** ബിജെപി മണ്ഡലം സമിതി അംഗവും റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായിരുന്ന ചക്കിട്ടപാറ മനയക്കല്‍ ശ്രീനിവാസന്റെ ഭാര്യ പത്മിനി അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചക്കിട്ടപാറ:** ബിജെപി മണ്ഡലം സമിതി അംഗവും റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനുമായിരുന്ന ചക്കിട്ടപാറ മനയക്കല്‍ ശ്രീനിവാസന്റെ ഭാര്യ പത്മിനി അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ശ്രീജേഷ്, ശ്രീപ. മരുമക്കള്‍ നീബ, രതീഷ്. സഹോദരങ്ങള്‍ വിമല, ബാബു, മോഹനന്‍, പ്രേമ, മനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310527/chakkittapara-manayakkal-padmini-has-passed-away)