---
title: "കാവുന്തറ പുളിയാങ്കടവത്ത് സിറാജുദ്ധീന്‍ ഹാജി അന്തരിച്ചു"
english_title: "Sirajuddin Haji, a resident of Puliyankadavat, Kavunthara, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310546/sirajuddin-haji-a-resident-of-puliyankadavat-kavunthara-passed-away"
published_at: "2025-08-24T08:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa831935d4d_charamam.JPG"
keywords: []
---

# കാവുന്തറ പുളിയാങ്കടവത്ത് സിറാജുദ്ധീന്‍ ഹാജി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവില്‍ പുളിയാങ്കടവത്ത് സിറാജുദ്ദീന്‍ ഹാജി അന്തരിച്ചു.കാവില്‍ പുത്തന്‍പള്ളി മഹല്ല് മുന്‍ ജനറല്‍ സെക്രട്ടറി, കേരള മുസ് ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് മന്‍ശഉ ഹയാത്തുല്‍ ഇസ് ലാം എജ്യുക്കേഷണല്‍ കോംപ്ലക്‌സ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

## Article Content

**നടുവണ്ണൂര്‍:** കാവില്‍ പുളിയാങ്കടവത്ത് സിറാജുദ്ദീന്‍ ഹാജി അന്തരിച്ചു.കാവില്‍ പുത്തന്‍പള്ളി മഹല്ല് മുന്‍ ജനറല്‍ സെക്രട്ടറി, കേരള മുസ് ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡണ്ട് മന്‍ശഉ ഹയാത്തുല്‍ ഇസ് ലാം എജ്യുക്കേഷണല്‍ കോംപ്ലക്‌സ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ജാതി മത ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കാവില്‍ പുത്തന്‍പള്ളി മസ്ജിദില്‍.

ഭാര്യ: റുഖിയ്യ കുന്നുമ്മല്‍ മക്കള്‍: നൗഫല്‍ (ദുബൈ), നജ്മുന്നിസ, ഷഹര്‍ബാനു. മരുമക്കള്‍: ഷമീമ തുയ്യത്ത്, നൗഫല്‍ എടക്കണ്ടി, സാദത്ത് മക്കാട്ട്.

സഹോദരങ്ങള്‍: ഷംസുദ്ധീന്‍ (കെ എം ജെ യൂണിറ്റ് വൈസ് പ്രസിഡന്റ്) സഫിയ, റംല, നാസറുദ്ധീന്‍, ഷറഫുദ്ധീന്‍ (ഐ സി എഫ് സൗദി അറേബ്യ), പരേതരായ ആയിഷ, സൗദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310546/sirajuddin-haji-a-resident-of-puliyankadavat-kavunthara-passed-away)