---
title: " നടുവണ്ണൂര്‍ പറയന്‍കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു"
english_title: "Naduvannur Parayankandi Radhakrishnan passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310556/naduvannur-parayankandi-radhakrishnan-passed-away"
published_at: "2025-08-24T09:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aa95439e352_charamam.JPG"
keywords: []
---

#  നടുവണ്ണൂര്‍ പറയന്‍കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **പറയന്‍കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ശാന്തകുമാരി. മക്കള്‍ രജീഷ് (മര്‍സാബ് ഒട്ടോ സ്‌പെയേഴ്‌സ് നടുവണ്ണൂര്‍), രശ്മി.

## Article Content

**നടുവണ്ണൂര്‍: **പറയന്‍കണ്ടി രാധാകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ ശാന്തകുമാരി. മക്കള്‍ രജീഷ് (മര്‍സാബ് ഒട്ടോ സ്‌പെയേഴ്‌സ് നടുവണ്ണൂര്‍), രശ്മി.

മരുമകന്‍ ജിജു കാട്ടാംവള്ളി. സഹോദരങ്ങള്‍ സതീശന്‍, നാരായണന്‍, പ്രേമി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310556/naduvannur-parayankandi-radhakrishnan-passed-away)