---
title: "ഉദയഗിരി കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ് (റിട്ട. ഇറിഗേഷന്‍) അന്തരിച്ചു"
english_title: "Udayagiri Koyambrathu Shankarakuruppu (Retd. Irrigation) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310639/udayagiri-koyambrathu-shankarakuruppu-retd-irrigation-passed-away"
published_at: "2025-08-24T16:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaebf6dc7b0_udhaya.JPG"
keywords: []
---

# ഉദയഗിരി കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ് (റിട്ട. ഇറിഗേഷന്‍) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** ഉദയഗിരി കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ് (റിട്ട.ഇറിഗേഷന്‍, 90) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പേരാമ്പ്ര പൈതോത്ത് റോഡിലെ ഉദയഗിരി വീട്ടുവളപ്പില്‍. ഭാര്യ പരേതയായ വടക്കയില്‍ ജാനകി അമ്മ.

## Article Content

**പേരാമ്പ്ര :** ഉദയഗിരി കൊയമ്പ്രത്ത് ശങ്കരക്കുറുപ്പ് (റിട്ട.ഇറിഗേഷന്‍, 90) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പേരാമ്പ്ര പൈതോത്ത് റോഡിലെ ഉദയഗിരി വീട്ടുവളപ്പില്‍. ഭാര്യ പരേതയായ വടക്കയില്‍ ജാനകി അമ്മ.

മക്കള്‍ ശ്രീജ (റിട്ട. പ്രധാനധ്യാപിക, ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ശ്രീജിത്ത് (എഎസ്‌ഐ സൈബര്‍ സെല്‍ വടകര). മരുമക്കള്‍ സുധന്‍ നന്മണ്ട (റിട്ട. പ്രധാനധ്യാപകന്‍), ജിഷ (ഡാറ്റ ട്രിക്‌സ്, പേരാമ്പ്ര).

സഹോദരങ്ങള്‍ നാണി അമ്മ,ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ അമ്മാളു അമ്മ, മീനാക്ഷി അമ്മ, കുഞ്ഞിരാമക്കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310639/udayagiri-koyambrathu-shankarakuruppu-retd-irrigation-passed-away)