---
title: "വിഷന്‍ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Vision Plus Project: Applications invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310676/vision-plus-project-applications-invited"
published_at: "2025-08-24T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab2f30e7633_2_0000_ATTACH__copy.JPG"
keywords: []
---

# വിഷന്‍ പ്ലസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്**: പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് ഒരു വര്‍ഷത്തേക്ക് 54,000 രൂപയാണ് അനുവദിക്കുക.

## Article Content

**കോഴിക്കോട്**: പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് വിഷന്‍ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് ഒരു വര്‍ഷത്തേക്ക് 54,000 രൂപയാണ് അനുവദിക്കുക.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പ്ലസ് ടു പഠിച്ച യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 17ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2370379, 2370657.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310676/vision-plus-project-applications-invited)