---
title: "പടത്തുകടവ് മണിയംമ്പ്രായില്‍ ദേവസ്യ അന്തരിച്ചു"
english_title: "Padathukadav Maniyampraiyil Devasya has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310733/padathukadav-maniyampraiyil-devasya-has-passed-away"
published_at: "2025-08-25T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abf1aba28a7_awe.JPG"
keywords: []
---

# പടത്തുകടവ് മണിയംമ്പ്രായില്‍ ദേവസ്യ അന്തരിച്ചു

> **Lead Summary:** **പടത്തുകടവ്:** ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയംമ്പ്രായില്‍ ദേവസ്യ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് പടത്തു കടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ മേരി (മേട്ടയില്‍). 

## Article Content

**പടത്തുകടവ്:** ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയംമ്പ്രായില്‍ ദേവസ്യ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് പടത്തു കടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍. ഭാര്യ പരേതയായ മേരി (മേട്ടയില്‍). 

മക്കള്‍ സിസ്റ്റര്‍ ഷാമയിന്‍ (എംസി), ഫാദര്‍ മാത്യു മണിയംമ്പ്രായില്‍ (സിഎംഐ വൈസര്‍ പ്രൊവിന്‍ഷ്യല്‍ കോഴിക്കോട്), ജോസ്, ജോര്‍ജ്, പീയൂസ്, മേരിക്കുട്ടി, ജോണ്‍സണ്‍, ലൂസി, ജെസ്സി.

മരുമക്കള്‍ തോമസ് നമ്പിശ്ശേരി (മണക്കടവ്), സജി സെബാസ്റ്റ്യന്‍ ചുരത്തില്‍ (വെള്ളരികുണ്ട്), മേഴ്‌സി ജോസ് താന്നിക്കല്‍ (കല്ലാനോട്), റാണി ജോര്‍ജ് പള്ളിത്തറ (ആലക്കോട്), ജീന പിയൂസ് പള്ളത്തുശ്ശേരി (എറണാകുളം), ഷൈനി ജോണ്‍സന്‍ പാലറ (കൂരാച്ചുണ്ട്), പരേതനായ ബേബി (ഇടാട്ടാംകുഴി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310733/padathukadav-maniyampraiyil-devasya-has-passed-away)