---
title: "വാഴകുലയുമായി വന്ന പിക്കപ്പ് വാന്‍ തലകീഴായ് മറിഞ്ഞ് അപകടം"
english_title: "A pickup van carrying banana bunches overturned in an accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310759/a-pickup-van-carrying-banana-bunches-overturned-in-an-accident"
published_at: "2025-08-25T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abffdbc9a11_pic.JPG"
keywords: []
---

# വാഴകുലയുമായി വന്ന പിക്കപ്പ് വാന്‍ തലകീഴായ് മറിഞ്ഞ് അപകടം

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയില്‍ വാഴ കുലയുമായി വന്ന പിക്കപ്പ് വാന്‍ തലകീഴായ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. വയനാട്ടില്‍ നിന്നും വാഴ കുലയുമായി വന്ന മിനി പിക്കപ്പ് വാനാണ് പറമ്പിലേക്ക് മറിഞ്ഞത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയില്‍ വാഴ കുലയുമായി വന്ന പിക്കപ്പ് വാന്‍ തലകീഴായ് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. വയനാട്ടില്‍ നിന്നും വാഴ കുലയുമായി വന്ന മിനി പിക്കപ്പ് വാനാണ് പറമ്പിലേക്ക് മറിഞ്ഞത്.

ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ഒത്യോട്ട് പാലത്തിനു സമീപത്താണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310759/a-pickup-van-carrying-banana-bunches-overturned-in-an-accident)