---
title: "കന്നാട്ടി മാണിക്കാം കണ്ടി മീത്തല്‍ ഷാജി അന്തരിച്ചു"
english_title: "Kannatti manikkam kandi Meethal Shaji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310824/kannatti-manikkam-kandi-meethal-shaji-passed-away"
published_at: "2025-08-25T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac4ca6c1d9c_fhgj.jpg"
keywords: []
---

# കന്നാട്ടി മാണിക്കാം കണ്ടി മീത്തല്‍ ഷാജി അന്തരിച്ചു

> **Lead Summary:** **പാലേരി :** കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ ഷാജി അന്തരിച്ചു. തീ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**പാലേരി :** കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തല്‍ ഷാജി അന്തരിച്ചു. തീ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവ് വാസുദേവന്‍. മാതാവ് ചിരുത. ഭാര്യ ഷൈനി. മക്കള്‍ അനുദേവ്, ആതിര. മരുമകന്‍ ബബിലേഷ് (മുതുവണ്ണാച്ച). സഹോദരന്‍ ഷൈജു (കന്നാട്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310824/kannatti-manikkam-kandi-meethal-shaji-passed-away)