---
title: "ചെറുവണ്ണൂര്‍ അഴകില്‍ അബ്ദുള്ള അന്തരിച്ചു"
english_title: "Cheruvannur Azhakil Abdullah passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310845/cheruvannur-azhakil-abdullah-passes-away"
published_at: "2025-08-25T17:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac4dca43920_fju.jpg"
keywords: []
---

# ചെറുവണ്ണൂര്‍ അഴകില്‍ അബ്ദുള്ള അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍ : അഴകില്‍ അബ്ദുള്ള അന്തരിച്ചു. ഭാര്യ ബിയ്യത്തുമ്മ ഹജ്ജുമ്മ.

## Article Content

ചെറുവണ്ണൂര്‍ : അഴകില്‍ അബ്ദുള്ള അന്തരിച്ചു. ഭാര്യ ബിയ്യത്തുമ്മ ഹജ്ജുമ്മ.

മക്കള്‍ കുഞ്ഞമ്മദ്, സിദ്ധിഖ് (ബഹ്റൈന്‍), നൗഷാദ് (സൗദി). മരുമക്കള്‍ ഹാജറ (കീഴല്‍), ആരിഫ (പേരാമ്പ്ര), നൂര്‍ജഹാന്‍ (കടിയങ്ങാട്).

സഹോദരങ്ങള്‍ ഇബ്രാഹിം, പരേതരായ പോക്കര്‍, മൊയ്തീന്‍ ഹാജി, കുഞ്ഞാമി (ആവള), കദീജ (മുയിപ്പോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310845/cheruvannur-azhakil-abdullah-passes-away)