---
title: "വള്ളിപ്പറ്റ കനാല്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു"
english_title: "Construction of Vallipatta Canal Bridge begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310860/construction-of-vallipatta-canal-bridge-begins"
published_at: "2025-08-25T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac657a10d86_2_0000_ATTACH.jpg"
keywords: []
---

# വള്ളിപ്പറ്റ കനാല്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര**:30 ലക്ഷം രൂപ ചെലവില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ വള്ളിപ്പറ്റ കനാല്‍ പാലം നിര്‍മിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ.ജി. രാമനാരായണന്‍, ബാലന്‍ വള്ളിപ്പറ്റ, എ.സി. ഷിജു, തോമസ് മൈനാട്ടി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.സി. ലെനിന്‍ സ്വാഗതം പറഞ്ഞു. പ്രഭലിജു നന്ദി രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര**:30 ലക്ഷം രൂപ ചെലവില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ വള്ളിപ്പറ്റ കനാല്‍ പാലം നിര്‍മിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍മാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ.ജി. രാമനാരായണന്‍, ബാലന്‍ വള്ളിപ്പറ്റ, എ.സി. ഷിജു, തോമസ് മൈനാട്ടി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.സി. ലെനിന്‍ സ്വാഗതം പറഞ്ഞു. പ്രഭലിജു നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310860/construction-of-vallipatta-canal-bridge-begins)