---
title: "കേര വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഞായറാഴ്ച പ്രത്യേക വിലക്കുറവ്"
english_title: "Special discount on Kera coconut oil at Supplyco supermarkets on Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310868/special-discount-on-kera-coconut-oil-at-supplyco-supermarkets-on-sunday"
published_at: "2025-08-25T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേര വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഞായറാഴ്ച പ്രത്യേക വിലക്കുറവ്

> **Lead Summary:** **കോഴിക്കോട്**: സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരുന്ന ആഗസ്റ്റ് 24 തീയതി ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭ്യമാകും. ഒരു ദിവസത്തേക്ക് മാത്രമായാണ് പ്രത്യേക ഓഫര്‍.വെളിച്ചെണ്ണയുടെ വില അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളില്‍ ലഭ്യമാക്കുന്നത്. അതിലും 12 രൂപ കുറവിലാണ് ഞായറാഴ്ച പ്രത്യേക വില.സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും, സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ വില്‍ക്കുന്നു

## Article Content

**കോഴിക്കോട്**: സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരുന്ന ആഗസ്റ്റ് 24 തീയതി ഞായറാഴ്ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭ്യമാകും. ഒരു ദിവസത്തേക്ക് മാത്രമായാണ് പ്രത്യേക ഓഫര്‍.വെളിച്ചെണ്ണയുടെ വില അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വില്പനശാലകളില്‍ ലഭ്യമാക്കുന്നത്. അതിലും 12 രൂപ കുറവിലാണ് ഞായറാഴ്ച പ്രത്യേക വില.സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും, സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ വില്‍ക്കുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310868/special-discount-on-kera-coconut-oil-at-supplyco-supermarkets-on-sunday)