---
title: "പേരാമ്പ്ര ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Guest Instructor Appointment at Perambra ITI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310876/guest-instructor-appointment-at-perambra-iti"
published_at: "2025-08-25T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac735263618_2_0000_ATTACH__copy.JPG"
keywords: []
---

# പേരാമ്പ്ര ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** **പേരാമ്പ്ര**: ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡിൽ ബി.ടെക് യോഗ്യതയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മൂന്ന് വർഷ ഡിപ്ലോമക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, എൻ.ടി.സി/എൻ.എ.സി യോഗ്യതക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.യോഗ്യത സംബന്ധിച്ച അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളും സഹിതം ആഗസ്റ്റ് 29-ന് രാവിലെ 11-ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.വിശദാംശങ്ങൾക്ക്: 9400127797.

## Article Content

**പേരാമ്പ്ര**: ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡിൽ ബി.ടെക് യോഗ്യതയോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മൂന്ന് വർഷ ഡിപ്ലോമക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, എൻ.ടി.സി/എൻ.എ.സി യോഗ്യതക്കാർക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.യോഗ്യത സംബന്ധിച്ച അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് പകർപ്പുകളും സഹിതം ആഗസ്റ്റ് 29-ന് രാവിലെ 11-ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.വിശദാംശങ്ങൾക്ക്: 9400127797.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310876/guest-instructor-appointment-at-perambra-iti)