---
title: "ചങ്ങരോത്ത് തലപ്പൊയില്‍ മൊയ്തു അന്തരിച്ചു"
english_title: "Changaroth Talappoyil Moithu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310954/changaroth-talappoyil-moithu-passed-away"
published_at: "2025-08-26T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad42d4609e1_derw.JPG"
keywords: []
---

# ചങ്ങരോത്ത് തലപ്പൊയില്‍ മൊയ്തു അന്തരിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് തലപ്പൊയില്‍ മൊയ്തു അന്തരിച്ചു. ഭാര്യ പരേതയായ ആയിഷ.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് തലപ്പൊയില്‍ മൊയ്തു അന്തരിച്ചു. ഭാര്യ പരേതയായ ആയിഷ.

മക്കള്‍ സൈനബ സുബൈദ, മുഹമ്മദ്, ഷൗക്കത്ത്. മരുമക്കള്‍ മൊയ്തു (പിള്ളപെരുവണ്ണ), അബ്ദുറഹ്‌മാന്‍ (ഉള്ളിയേരി), ഹന്നത്ത്, ഉമൈബ. സഹോദരങ്ങള്‍ സൂപ്പി, ആയഞ്ചേരി, അന്ത്രു (ആയഞ്ചേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310954/changaroth-talappoyil-moithu-passed-away)