---
title: "കാവുന്തറ പടിഞ്ഞാറെ പള്ളിയത്ത് പൂവ്വായി അമ്മ അന്തരിച്ചു"
english_title: " kavunthara padinjare palliyath Poovayi amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310963/kavunthara-padinjare-palliyath-poovayi-amma-passed-away"
published_at: "2025-08-26T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad46179b42c_asdfg.JPG"
keywords: []
---

# കാവുന്തറ പടിഞ്ഞാറെ പള്ളിയത്ത് പൂവ്വായി അമ്മ അന്തരിച്ചു

> **Lead Summary:** **കാവുന്തറ : **പടിഞ്ഞാറെ പള്ളിയത്ത് പൂവ്വായി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചളുമ്പിര. മക്കള്‍ ഗോപാലന്‍, പരേതരായ രാജന്‍ (റിട്ട: കെഎസ്ഇബി), ബാലന്‍ (മാന്ത്രികം).

## Article Content

**കാവുന്തറ : **പടിഞ്ഞാറെ പള്ളിയത്ത് പൂവ്വായി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചളുമ്പിര. മക്കള്‍ ഗോപാലന്‍, പരേതരായ രാജന്‍ (റിട്ട: കെഎസ്ഇബി), ബാലന്‍ (മാന്ത്രികം).

മരുമക്കള്‍ ശാരദ, തങ്കമണി, പരേതയായ കുമാരി. സഹോദരങ്ങള്‍ അരിയായി, ഗംഗാധരന്‍, പരേതനായ ഗോപാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310963/kavunthara-padinjare-palliyath-poovayi-amma-passed-away)