---
title: "സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍; പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി"
english_title: "Handing over the key of the loving home; conducted a publicity march in Perumbra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/310985/handing-over-the-key-of-the-loving-home-conducted-a-publicity-march-in-perumbra"
published_at: "2025-08-26T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad52fc4430f_aqwe.JPG"
keywords: []
---

# സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍; പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി

> **Lead Summary:** പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി.

## Article Content

പേരാമ്പ്ര: ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് അഞ്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി.

ഒ.എം രാജന്‍, ഉമ്മര്‍ തണ്ടോറ, ഇ പദ്മിനി, പി.എം പ്രകാശന്‍, വി.വി ദിനേശന്‍, ഷിജു കെ ദാസ്, ദിനൂജ് വിഡി ,ഷിജിന പി ,ചിത്രാ രാജന്‍ ,ആലിസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/310985/handing-over-the-key-of-the-loving-home-conducted-a-publicity-march-in-perumbra)