---
title: "ഓണം കളറാക്കാം പക്ഷെ അതിര് വിടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്"
english_title: "Let's celebrate Onam in color but don't cross the line; Kerala Police warns"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311032/lets-celebrate-onam-in-color-but-dont-cross-the-line-kerala-police-warns"
published_at: "2025-08-26T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad74c923714_police.jpg"
keywords: []
---

# ഓണം കളറാക്കാം പക്ഷെ അതിര് വിടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

> **Lead Summary:** **തിരുവനന്തപുരം :** സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

## Article Content

**തിരുവനന്തപുരം :** സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുകളുമായി കേരള പൊലീസ് രംഗത്ത്.

സ്‌കൂളുകളിലും, കോളെജുകളിലും നടക്കുന്ന ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് പൊതു നിരത്തില്‍ യാതൊരു വിധ ആഘോഷ പരിപാടികളും അനുവദിക്കുന്നതല്ലെന്നും ആള്‍ട്ടറേഷന്‍ വാഹനങ്ങള്‍ /പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുക പോലുള്ള പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311032/lets-celebrate-onam-in-color-but-dont-cross-the-line-kerala-police-warns)