---
title: "പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി മുളിയങ്ങല്‍ രാവാരിച്ചി കണ്ടി ആര്‍.കെ മൂസ്സ അന്തരിച്ചു"
english_title: "Prominent businessman of Perambra, Muliangal Ravarichi Kandi RK Moosa passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311390/prominent-businessman-of-perambra-muliangal-ravarichi-kandi-rk-moosa-passed-away"
published_at: "2025-08-27T22:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af36e193d59_moosa.jpg"
keywords: []
---

# പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി മുളിയങ്ങല്‍ രാവാരിച്ചി കണ്ടി ആര്‍.കെ മൂസ്സ അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍ : **പേരാമ്പ്രയിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റും, മുന്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ മുളിയങ്ങല്‍ രാവാരിച്ചി കണ്ടി ആര്‍.കെ മൂസ്സ അന്തരിച്ചു. ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് കായണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**മുളിയങ്ങല്‍ : **പേരാമ്പ്രയിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്റും, മുന്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ മുളിയങ്ങല്‍ രാവാരിച്ചി കണ്ടി ആര്‍.കെ മൂസ്സ അന്തരിച്ചു. ഖബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് കായണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ ഫാത്തിമ. മക്കള്‍ മുംതാസ്, ആര്‍.കെ. മുനീര്‍ (മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്, അധ്യാപകന്‍ എയുപി സ്‌കൂള്‍ കൂത്താളി), മുബീന, (അധ്യാപിക, തോരായി എഎംല്‍പി സ്‌കൂള്‍), മുബീര്‍ (യു എ ഇ ), മുജീബ് (യു എ ഇ).

മരുമക്കള്‍ അബ്ദുറഹ്‌മാന്‍ (കായണ്ണ), ആരിഫ, ഫൗസിയ (അധ്യാപിക, എയുപി സ്‌കൂള്‍ വെള്ളിയൂര്‍),സുജില, പരേതനായ റഹൂഫ് ( മാവൂര്‍). സഹോദരങ്ങള്‍ ആയിഷ (മരുതേരി), പരേതരായ മൊയ്തി, അമ്മത്, ആമിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311390/prominent-businessman-of-perambra-muliangal-ravarichi-kandi-rk-moosa-passed-away)