---
title: "മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍"
english_title: "Medical Auditor Recruitment at Kozhikode Medical College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311622/medical-auditor-recruitment-at-kozhikode-medical-college"
published_at: "2025-08-28T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b069ec52dd1_2_0000_ATTACH.jpg"
keywords: []
---

# മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

> **Lead Summary:** **കോഴിക്കോട്**: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. അപേക്ഷകരില്‍ നിന്ന് ജിഎന്‍എം/ബി.എസ്.സി. നഴ്സിങ് യോഗ്യതയും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ആവശ്യമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം 760 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 30-ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2357457.

## Article Content

**കോഴിക്കോട്**: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 360 ദിവസത്തേക്ക് മെഡിക്കല്‍ ഓഡിറ്ററെ നിയമിക്കും. അപേക്ഷകരില്‍ നിന്ന് ജിഎന്‍എം/ബി.എസ്.സി. നഴ്സിങ് യോഗ്യതയും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ആവശ്യമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പ്രതിദിന വേതനം 760 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 30-ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2357457.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311622/medical-auditor-recruitment-at-kozhikode-medical-college)