---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Application invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311630/application-invited"
published_at: "2025-08-28T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b07109c1c1b_2_0000_ATTACH__copy.JPG"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്:** ആഗസ്റ്റ് 28: കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281723705.

## Article Content

**കോഴിക്കോട്:** ആഗസ്റ്റ് 28: കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ ഐഎംസി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281723705.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311630/application-invited)