---
title: "ആർ.കെ.മൂസയുടെ നിര്യാണത്തിൽ അനുശോചനം"
english_title: "Condolences on the passing of R.K. Musa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311634/condolences-on-the-passing-of-rk-musa"
published_at: "2025-08-28T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ആർ.കെ.മൂസയുടെ നിര്യാണത്തിൽ അനുശോചനം

> **Lead Summary:** **പേരാമ്പ്ര**: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ യൂണിറ്റ് വൈസ് പ്രസിഡൻറ് ആർ.കെ.മൂസയുടെ നിര്യാണത്തിൽ പേരാമ്പ്ര മർച്ചന്റ്സ് അസോസിയേഷൻ അനുശോചിച്ചു.യോഗത്തിന് ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. സലിം മണവയൽ, സി.എം. അഹമ്മദ് കോയ, ഫിലിപ്‌സ് മൂസ, കല്ലാട്ട് അഹമ്മദ്, ജെ.പി. ജയപ്രകാശ്, സുനിൽകുമാർ ഗ്ലോബൽ, അശോകൻ മഹാറാണി, താജ് അബ്ദുറഹ്‌മാൻ, ഒ.പി. മുഹമ്മദ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി

## Article Content

**പേരാമ്പ്ര**: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ യൂണിറ്റ് വൈസ് പ്രസിഡൻറ് ആർ.കെ.മൂസയുടെ നിര്യാണത്തിൽ പേരാമ്പ്ര മർച്ചന്റ്സ് അസോസിയേഷൻ അനുശോചിച്ചു.യോഗത്തിന് ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. സലിം മണവയൽ, സി.എം. അഹമ്മദ് കോയ, ഫിലിപ്‌സ് മൂസ, കല്ലാട്ട് അഹമ്മദ്, ജെ.പി. ജയപ്രകാശ്, സുനിൽകുമാർ ഗ്ലോബൽ, അശോകൻ മഹാറാണി, താജ് അബ്ദുറഹ്‌മാൻ, ഒ.പി. മുഹമ്മദ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311634/condolences-on-the-passing-of-rk-musa)