---
title: "പട്ടാണിപ്പാറ കിണറുള്ള പറമ്പില്‍ കെ.പി രാഘവന്‍ അന്തരിച്ചു"
english_title: "KP Raghavan passed away at Pattanipara kinarulla parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311671/kp-raghavan-passed-away-at-pattanipara-kinarulla-parambil"
published_at: "2025-08-29T06:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b100e1a21b8_0000_ATTACH__RAGHAVAN_KP.jpg"
keywords: []
---

# പട്ടാണിപ്പാറ കിണറുള്ള പറമ്പില്‍ കെ.പി രാഘവന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പട്ടാണിപ്പാറ കിണറുള്ള പറമ്പില്‍ കെ.പി രാഘവന്‍ പേരാമ്പ്ര അജിത സോമില്ലിന് സമീപമുള്ള കിണറുള്ള പറമ്പില്‍ വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് പേരാമ്പ്ര വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര : പട്ടാണിപ്പാറ കിണറുള്ള പറമ്പില്‍ കെ.പി രാഘവന്‍ പേരാമ്പ്ര അജിത സോമില്ലിന് സമീപമുള്ള കിണറുള്ള പറമ്പില്‍ വീട്ടില്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് പേരാമ്പ്ര വീട്ടുവളപ്പില്‍.

ഭാര്യ ശാന്ത. മക്കള്‍ സിന്ധു (തൊട്ടില്‍പ്പാലം), ബൈജു (പേരാമ്പ്ര), രഞ്ജിത്ത് പട്ടാണിപ്പാറ (ചിത്രകാരന്‍, സെക്രട്ടറി ദി ക്യാമ്പ് പേരാമ്പ്ര). മരുമക്കള്‍ ചന്ദ്രന്‍ (തൊട്ടില്‍പ്പാലം), ലിസി (വാല്യക്കോട്), ലിജിന (കൂത്താളി).

സഹോദരങ്ങള്‍ സരോജിനി (പട്ടാണിപ്പാറ), ചന്ദ്രന്‍ (താഴത്തുവയല്‍, പെരുവണ്ണാമൂഴി), ശിവന്‍ (രണ്ടേയാര്‍, കൂത്താളി), അശോകന്‍ (പട്ടാണിപ്പാറ), രാജന്‍ (പട്ടാണിപ്പാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311671/kp-raghavan-passed-away-at-pattanipara-kinarulla-parambil)