---
title: "മനസ്സൊരുക്കം മേപ്പയ്യൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം "
english_title: "manassorukkam Maypayur Cluster Level Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31173/manassorukkam-maypayur-cluster-level-inauguration"
published_at: "2022-03-11T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b6fc0756c1_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മനസ്സൊരുക്കം മേപ്പയ്യൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം 

> **Lead Summary:** ** മേപ്പയ്യൂര്‍: **എസ്.കെ.എസ്.എസ്.എഫ് മനസ്സൊരുക്കം ആക്ടിവേഷന്‍ കാംപിന്റെ മേപ്പയ്യൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖല ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍: **എസ്.കെ.എസ്.എസ്.എഫ് മനസ്സൊരുക്കം ആക്ടിവേഷന്‍ കാംപിന്റെ മേപ്പയ്യൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖല ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നിസാര്‍ ദാരിമി അധ്യക്ഷനായി. ഷാഫി മണപ്പുറം വിഷയാവതരണം നടത്തി. പി. നസീഫ്, വി.കെ റസല്‍, ടി.കെ നിഷാല്‍, നവാസ്, കെ. ഹാഷിര്‍, എം. സഫ്വാന്‍, എം. ഫസല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31173/manassorukkam-maypayur-cluster-level-inauguration)