---
title: "കോട്ടൂര്‍ കറത്തോത്ത് കുനി ഗോപാലന്‍ അന്തരിച്ചു"
english_title: "Kottiyoor Karathoth Kuni Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311790/kottiyoor-karathoth-kuni-gopalan-passed-away"
published_at: "2025-08-29T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b172d3296f8_salam.JPG"
keywords: []
---

# കോട്ടൂര്‍ കറത്തോത്ത് കുനി ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍ **: കോട്ടൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന കറത്തോത്ത് കുനി ഗോപാലന്‍ അന്തരിച്ചു. ഭാര്യ ജാനു.

## Article Content

**കരുവണ്ണൂര്‍ **: കോട്ടൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന കറത്തോത്ത് കുനി ഗോപാലന്‍ അന്തരിച്ചു. ഭാര്യ ജാനു.

മക്കള്‍ ലത, (മഞ്ഞപ്പാലം), ഷാജി (കോട്ടൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍, കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറി), ലൗലി (കൈപ്രം). മരുമക്കള്‍ ഗോപാലന്‍ (മഞ്ഞപ്പാലം), സത്യന്‍ (കൈപ്രം). സഹോദരന്‍ ബാലകൃഷ്ണന്‍ (കുത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311790/kottiyoor-karathoth-kuni-gopalan-passed-away)