---
title: "താനിയോട് ചേമ്പുമലച്ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Balakrishnan passed away in Thaniyod Chembumalachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311879/balakrishnan-passed-away-in-thaniyod-chembumalachal"
published_at: "2025-08-29T23:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1ebcc262ea_asde.JPG"
keywords: []
---

# താനിയോട് ചേമ്പുമലച്ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: കെഎസ്ഇബി ചക്കിട്ടപ്പാറ സെക്ഷന്‍ താല്ക്കാലിക ജീവനക്കാരന്‍ കിഴക്കന്‍ പേരാമ്പ്ര താനിയോട് ചേമ്പുമലച്ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സുമ കോക്കുന്ന്.

## Article Content

**പേരാമ്പ്ര **: കെഎസ്ഇബി ചക്കിട്ടപ്പാറ സെക്ഷന്‍ താല്ക്കാലിക ജീവനക്കാരന്‍ കിഴക്കന്‍ പേരാമ്പ്ര താനിയോട് ചേമ്പുമലച്ചാലില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സുമ കോക്കുന്ന്.

മക്കള്‍ സ്മിത (പുറക്കാട്), സിത്താര (താന്നിയോട്). മരുമക്കള്‍ രഞ്ജിത്ത്, ലിജീഷ്. സഹോദരങ്ങള്‍ തങ്കം (ആവള), രാമചന്ദ്രന്‍ (അമ്പാളിത്താഴ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311879/balakrishnan-passed-away-in-thaniyod-chembumalachal)