---
title: "പാലേരി കന്നാട്ടിയിലെ നടുവിലിടം പറമ്പില്‍ മാധവി അമ്മ അന്തരിച്ചു"
english_title: "Madhavi Amma passed away at Naduvilidam Parampil in Paleri Kannatty."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311894/madhavi-amma-passed-away-at-naduvilidam-parampil-in-paleri-kannatty"
published_at: "2025-08-30T06:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b255cf5e1e1_0000_ATTACH__RAGHAVAN_KP.jpg"
keywords: []
---

# പാലേരി കന്നാട്ടിയിലെ നടുവിലിടം പറമ്പില്‍ മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പാലേരി കന്നാട്ടിയിലെ പരേതനായ നടുവിലിടം പറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ മാധവി അമ്മ പൈതോത്ത് പനക്കാട് കുന്നുമ്മല്‍ വീട്ടില്‍ അന്തരിച്ചു. കടിയങ്ങാട് നെല്ലിയോടൻ കണ്ടി കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക 12 മണിക്ക് പൈതോത്ത് പനക്കാട് കുന്നുമ്മല്‍ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** പാലേരി കന്നാട്ടിയിലെ പരേതനായ നടുവിലിടം പറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായരുടെ ഭാര്യ മാധവി അമ്മ പൈതോത്ത് പനക്കാട് കുന്നുമ്മല്‍ വീട്ടില്‍ അന്തരിച്ചു. കടിയങ്ങാട് നെല്ലിയോടൻ കണ്ടി കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക 12 മണിക്ക് പൈതോത്ത് പനക്കാട് കുന്നുമ്മല്‍ വീട്ടുവളപ്പില്‍.

മക്കള്‍ എന്‍.പി. ശ്രീധരന്‍ (റിട്ട. അധ്യാപകന്‍ വെങ്ങപ്പറ്റ ജി.എച്ച്.എസ് എസ് ) എന്‍.പി.രാഘവന്‍ (റിട്ട. പ്രധാനാധ്യാപകന്‍ മഞ്ഞക്കടവ് എല്‍പി സ്‌ക്കൂള്‍ കൂടരഞ്ഞി) എന്‍.പി. വിജയന്‍ (കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡൻ്റ് ചെറിയ കുമ്പളം അഗ്രികൾച്ചറിസ്റ്റിസ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), എന്‍.പി. സൗമിനി (കോടേരിച്ചാല്‍), പരേതനായ എന്‍.പി.ബാലകൃഷ്ണന്‍ (മുന്‍ അധ്യാപകന്‍ ചങ്ങരംകുളം യു.പി.സ്‌കൂള്‍).

മരുമക്കള്‍ പ്രമീള (പനക്കാട്), പ്രസന്ന (തണ്ടോറപ്പാറ), ജയശ്രീ (ദേവര്‍കോവില്‍), ഭാസ്‌ക്കരന്‍ (കോടേരിച്ചാലില്‍), പരേതയായ വസന്ത(കന്നാട്ടി). സഹോദരങ്ങള്‍ പരേതരായ കൃഷ്ണന്‍ നായര്‍, കല്യാണി അമ്മ, ഗോപാലന്‍ നായര്‍, ദേവകി അമ്മ, ശങ്കരന്‍ നായര്‍. സഞ്ചയനം ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311894/madhavi-amma-passed-away-at-naduvilidam-parampil-in-paleri-kannatty)