---
title: "ചങ്ങരോത്ത് കുളക്കണ്ടം അയനിക്കുന്നുമ്മല്‍ ശോഭ അന്തരിച്ചു"
english_title: "Shobha, a resident of Kulakandam, Changaroth, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311929/shobha-a-resident-of-kulakandam-changaroth-passed-away"
published_at: "2025-08-30T10:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2866b754e8_aews.jpg"
keywords: []
---

# ചങ്ങരോത്ത് കുളക്കണ്ടം അയനിക്കുന്നുമ്മല്‍ ശോഭ അന്തരിച്ചു

> **Lead Summary:** **ചങ്ങരോത്ത്: **കുളക്കണ്ടം അയനിക്കുന്നുമ്മല്‍ ശോഭ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.

## Article Content

**ചങ്ങരോത്ത്: **കുളക്കണ്ടം അയനിക്കുന്നുമ്മല്‍ ശോഭ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ രാജന്‍. മകള്‍ ശാരു. മരുമകന്‍ ദിനേശന്‍ (മുള്ളമ്പത്ത്). സഹോദരങ്ങള്‍ ഉഷ (കാസര്‍ഗോഡ്), മിനി (കൂരാച്ചുണ്ട്), രാജു (വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311929/shobha-a-resident-of-kulakandam-changaroth-passed-away)