---
title: "ആവള കുഴിച്ചാലില്‍ മാണിക്കം അന്തരിച്ചു"
english_title: "Manickam passed away at Avala Dikhachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311940/manickam-passed-away-at-avala-dikhachal"
published_at: "2025-08-30T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b28cb96c8bb_swer.jpg"
keywords: []
---

# ആവള കുഴിച്ചാലില്‍ മാണിക്കം അന്തരിച്ചു

> **Lead Summary:** **ആവള : **ആവള കുഴിച്ചാലില്‍ മാണിക്കം അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞാമന്‍. മക്കള്‍ കുഞ്ഞിക്കണ്ണന്‍, ദിവാകരന്‍, ഗീത.

## Article Content

**ആവള : **ആവള കുഴിച്ചാലില്‍ മാണിക്കം അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞാമന്‍. മക്കള്‍ കുഞ്ഞിക്കണ്ണന്‍, ദിവാകരന്‍, ഗീത.

മരുമക്കള്‍ ചന്ദ്രിക (മേപ്പയ്യൂര്‍), നാണു (കൂരാച്ചുണ്ട്), പരേതയായ ജാനു (പള്ളിയത്ത്). സഹോദരങ്ങള്‍ കല്യാണി (ആവള), പരേതനായ കുഞ്ഞിരാമന്‍ (കലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311940/manickam-passed-away-at-avala-dikhachal)