---
title: "പൂനത്തെ ചീനിക്കല്‍ ഹലീമ അന്തരിച്ചു"
english_title: "Poonath Cheenikkal Halima passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/311997/poonath-cheenikkal-halima-passed-away"
published_at: "2025-08-30T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2b4b578b96_ami.jpg"
keywords: []
---

# പൂനത്തെ ചീനിക്കല്‍ ഹലീമ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: പൂനത്തെ ചീനിക്കല്‍ ഹലീമ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചീനിക്കല്‍ മൊയ്തി. മക്കള്‍ മൂസ്സ, മുഹമ്മദലി മുസ്ലിയാര്‍ (സദര്‍ മുഅല്ലിം കുന്നരം വെള്ളി മദ്രസ്സ), കദീശ.

## Article Content

നടുവണ്ണൂര്‍: പൂനത്തെ ചീനിക്കല്‍ ഹലീമ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചീനിക്കല്‍ മൊയ്തി. മക്കള്‍ മൂസ്സ, മുഹമ്മദലി മുസ്ലിയാര്‍ (സദര്‍ മുഅല്ലിം കുന്നരം വെള്ളി മദ്രസ്സ), കദീശ.

മരുമക്കള്‍ മമ്മുക്കുട്ടി (പുതിയോട്ടില്‍), മുഹമ്മദ് (പാറന്നൂര്‍), സൈനബ (നരിക്കോട്ടും ചാല്‍), ഹൈറുന്നിസ (അധ്യാപിക ഗവ: ജിയുപി സ്‌കൂള്‍ തൃക്കുറ്റിശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/311997/poonath-cheenikkal-halima-passed-away)