---
title: "വോട്ടര്‍പട്ടിക: പരാതികളും ആക്ഷേപങ്ങളും മൂന്നിനകം അറിയിക്കണം"
english_title: "Voter list: Complaints and objections must be reported within three"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312070/voter-list-complaints-and-objections-must-be-reported-within-three"
published_at: "2025-08-30T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2f9c42cc57_2_0000_ATTACH.jpg"
keywords: []
---

# വോട്ടര്‍പട്ടിക: പരാതികളും ആക്ഷേപങ്ങളും മൂന്നിനകം അറിയിക്കണം

> **Lead Summary:** **കോഴിക്കോട്:**കേരള സംസ്ഥാന സ്‌പോര്‍ട്‌സ് ആക്ട് 2000 പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍പട്ടിക ഓഗസ്റ്റ് 26-ന് പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച പട്ടികയ്ക്കെതിരെ വരുന്ന പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 3 വൈകിട്ട് 3 മണിവരെ സ്വീകരിക്കും.അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 8-ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ല-സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇലക്ഷന്‍ ഭരണാധികാരി അറിയിച്ചു

## Article Content

**കോഴിക്കോട്:**കേരള സംസ്ഥാന സ്‌പോര്‍ട്‌സ് ആക്ട് 2000 പ്രകാരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍പട്ടിക ഓഗസ്റ്റ് 26-ന് പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച പട്ടികയ്ക്കെതിരെ വരുന്ന പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 3 വൈകിട്ട് 3 മണിവരെ സ്വീകരിക്കും.അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 8-ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുകളില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ല-സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇലക്ഷന്‍ ഭരണാധികാരി അറിയിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312070/voter-list-complaints-and-objections-must-be-reported-within-three)