---
title: "മുയിപ്പോത്ത് വാളാഞ്ഞിയില്‍ മാണിക്കം അന്തരിച്ചു"
english_title: "Manickam passed away in Muipoth Valanjiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312106/manickam-passed-away-in-muipoth-valanjiyil"
published_at: "2025-08-31T00:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b345daeae98_rwrq.jpg"
keywords: []
---

# മുയിപ്പോത്ത് വാളാഞ്ഞിയില്‍ മാണിക്കം അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്:** പരേതനായ വാളാഞ്ഞിയില്‍ ചാത്തപ്പന്റെ ഭാര്യ മാണിക്കം അന്തരിച്ചു. മക്കള്‍ ജാനു, കുഞ്ഞിക്കണ്ണന്‍, ദേവി, ശാന്ത, രാധ.

## Article Content

**മുയിപ്പോത്ത്:** പരേതനായ വാളാഞ്ഞിയില്‍ ചാത്തപ്പന്റെ ഭാര്യ മാണിക്കം അന്തരിച്ചു. മക്കള്‍ ജാനു, കുഞ്ഞിക്കണ്ണന്‍, ദേവി, ശാന്ത, രാധ.

മരുമക്കള്‍ കെ.സി ദാസന്‍, ദേവി, ഗോപാലന്‍ (കായണ്ണ), പരേതരായ കെ.വി കുഞ്ഞിക്കണ്ണന്‍, കെ.എം കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312106/manickam-passed-away-in-muipoth-valanjiyil)