---
title: "ചേനായിയിലെ കുഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു"
english_title: " Aryan passes away in Kunjarambath Meethal chenayi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312122/aryan-passes-away-in-kunjarambath-meethal-chenayi"
published_at: "2025-08-31T07:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3b072b2c40_CHENAYI.jpg"
keywords: []
---

# ചേനായിയിലെ കുഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര** : ചേനായിയിലെ പഴയകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കുഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വയലാമ്പ്ര കുന്ന് സ്മശാനത്തില്‍.

## Article Content

**പേരാമ്പ്ര** : ചേനായിയിലെ പഴയകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കുഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വയലാമ്പ്ര കുന്ന് സ്മശാനത്തില്‍.

ഭാര്യ പരേതയായ കുപ്പച്ചി. മക്കള്‍ വത്സല, ചന്ദ്രന്‍, ഇന്ദിര, മനോജന്‍, പരേതരായ രാജന്‍, ദാക്ഷായണി. മരുമക്കള്‍ ഓമന, ചോയി, പൊന്നു, ബാലകൃഷ്ണന്‍, അനില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312122/aryan-passes-away-in-kunjarambath-meethal-chenayi)