---
title: "ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ ഓണാഘോഷം"
english_title: "Onam celebration of the driving school community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312239/onam-celebration-of-the-driving-school-community"
published_at: "2025-08-31T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b44b4c0fc8a_2_0000_ATTACH.jpg"
keywords: []
---

# ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ ഓണാഘോഷം

> **Lead Summary:** **പേരാമ്പ്ര : ഓണാഘോഷം സംഘടിപ്പിച്ച് **പേരാമ്പ്രയിലെ ഓട്ടോ കണ്‍മ്പട്ടന്റുമാരും ഡ്രൈവിംഗ് സ്‌കൂൾ അധികൃതരും .

## Article Content

**പേരാമ്പ്ര : ഓണാഘോഷം സംഘടിപ്പിച്ച് **പേരാമ്പ്രയിലെ ഓട്ടോ കണ്‍മ്പട്ടന്റുമാരും ഡ്രൈവിംഗ് സ്‌കൂൾ അധികൃതരും .

ഇരുവരുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പേരാമ്പ്ര എ.യു.പി. സ്‌കൂളിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

പരിപാടി കെ.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി ഈനാട്, പ്രകാശ് ആല്‍റയ്, അസ്ലം പേരാമ്പ്ര, നിയാസ് റെയ്‌നാസ്, അനില്‍, ഷിജിലാല്‍, അരുണ്‍ വിനായക, മനേഷ് റൈറ്റ് വേ, ജിതിന്‍ ഉമൈറ, സിറാജ് കായണ്ണ, ആര്യ, ഷഹാല്‍ വില്ല്യാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

ഓണപൂക്കളവും വിഭവസമൃദ്ധമായ സദ്യയും തുടർന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി.  കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312239/onam-celebration-of-the-driving-school-community)