---
title: "പേരാമ്പ്രയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി"
english_title: "Supplyco Onam Fair begins in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312247/supplyco-onam-fair-begins-in-perambra"
published_at: "2025-08-31T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b458e89a61f_2_0000_ATTACH__copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

> **Lead Summary:** **പേരാമ്പ്ര **: സപ്ലൈകോയുടെ ഓണം ഫെയര്‍ പേരാമ്പ്രയില്‍ ആരംഭിച്ചു. എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഡിപ്പോ എസ്.എസ്.ഒ. സജികുമാര്‍ സ്വാഗതം പറഞ്ഞു.രാജന്‍ മരുതേരി, ഗോപാലകൃഷ്ണന്‍ തണ്ടൊറപ്പാറ, പുതുക്കുടി അബ്ദുറഹുമാന്‍, കെ.എം. ബാലകൃഷ്ണന്‍, കെ.കെ. സലാം, ഔട്ട്ലെറ്റ് ഇന്‍ചാര്‍ജ് ദീപ ഒ.സി. എന്നിവര്‍ സംസാരിച്ചു

## Article Content

**പേരാമ്പ്ര **: സപ്ലൈകോയുടെ ഓണം ഫെയര്‍ പേരാമ്പ്രയില്‍ ആരംഭിച്ചു. എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഡിപ്പോ എസ്.എസ്.ഒ. സജികുമാര്‍ സ്വാഗതം പറഞ്ഞു.രാജന്‍ മരുതേരി, ഗോപാലകൃഷ്ണന്‍ തണ്ടൊറപ്പാറ, പുതുക്കുടി അബ്ദുറഹുമാന്‍, കെ.എം. ബാലകൃഷ്ണന്‍, കെ.കെ. സലാം, ഔട്ട്ലെറ്റ് ഇന്‍ചാര്‍ജ് ദീപ ഒ.സി. എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312247/supplyco-onam-fair-begins-in-perambra)