---
title: "എടവരാട് കൂഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു"
english_title: " Edavarad Koonjarambath Meethal Ariyan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312323/edavarad-koonjarambath-meethal-ariyan-passed-away"
published_at: "2025-09-01T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b52ffe1cc76_awqee.JPG"
keywords: []
---

# എടവരാട് കൂഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എടവരാട്ടെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൂഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു. ഭാര്യ പരേതയായ കുപ്പച്ചി.

## Article Content

പേരാമ്പ്ര: എടവരാട്ടെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൂഞ്ഞാറമ്പത്ത് മീത്തല്‍ അരിയന്‍ അന്തരിച്ചു. ഭാര്യ പരേതയായ കുപ്പച്ചി.

മക്കള്‍ ചന്ദ്രന്‍, വല്‍സല, ഇന്ദിര (ചെറുവണ്ണൂര്‍), മനോജന്‍, പരേതരായ രാജന്‍ (കോടേരിച്ചാല്‍), ദാക്ഷായണി. മരുമക്കള്‍ ഓമന (പാണ്ടിക്കോട്), ചോയി (മേക്കൊയിലോത്ത്), പൊന്നമ്മ (ബത്തേരി), ബാലകൃഷ്ണന്‍ (ചെറുവണ്ണൂര്‍), അനില (തറോപ്പൊയില്‍).

സഹോദരങ്ങള്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ (കൈപ്രം), കല്ല്യാണി (കാപ്പുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312323/edavarad-koonjarambath-meethal-ariyan-passed-away)