---
title: "മുയിപ്പോത്ത് കൈതവളപ്പില്‍ കുനി കെ.ടി ആമിന അന്തരിച്ചു"
english_title: " Muipoth Kaithavalappil Kuni KT Amina passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312338/muipoth-kaithavalappil-kuni-kt-amina-passed-away"
published_at: "2025-09-01T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b539cc7a9c1_alk.JPG"
keywords: []
---

# മുയിപ്പോത്ത് കൈതവളപ്പില്‍ കുനി കെ.ടി ആമിന അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **പരേതനായ കൈതവളപ്പില്‍ കുനി കെ.ടി അമ്മദ് ഹാജിയുടെ ഭാര്യ കെ.ടി ആമിന അന്തരിച്ചു.

## Article Content

**മുയിപ്പോത്ത്: **പരേതനായ കൈതവളപ്പില്‍ കുനി കെ.ടി അമ്മദ് ഹാജിയുടെ ഭാര്യ കെ.ടി ആമിന അന്തരിച്ചു.

മക്കള്‍ മറിയം, കുഞ്ഞയിഷ, സഫിയ, ജമീല, അബ്ദുല്‍ ഹമീദ്. മരുമക്കള്‍ അമ്മദ് (പുതുക്കുടി), കുഞ്ഞമ്മദ് (നടേരി), കെ.ടി അമ്മദ് (കീഴ്പയ്യൂര്‍), ഷരീഫ (പള്ളിയത്ത്), പരേതനായ അബ്ബാസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312338/muipoth-kaithavalappil-kuni-kt-amina-passed-away)