---
title: "പടത്തുകടവ് ഓലിക്കല്‍ ലീലാമ്മ അന്തരിച്ചു"
english_title: "Padathukadavu Olikkal Leelamma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312413/padathukadavil-leelamma-passes-away"
published_at: "2025-09-01T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5a89569620_alkk.JPG"
keywords: []
---

# പടത്തുകടവ് ഓലിക്കല്‍ ലീലാമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പടത്തുകടവിലെ ഓലിക്കല്‍ വര്‍ഗീസിന്റെ ഭാര്യ ലീലാമ്മ അന്തരിച്ചു. കോട്ടയം നടുക്കേല്‍ പീലിക്കുഴി കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.

## Article Content

പേരാമ്പ്ര: പടത്തുകടവിലെ ഓലിക്കല്‍ വര്‍ഗീസിന്റെ ഭാര്യ ലീലാമ്മ അന്തരിച്ചു. കോട്ടയം നടുക്കേല്‍ പീലിക്കുഴി കുടുംബാംഗമാണ്. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പടത്തുകടവ് തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ തോമസ്, എല്‍സമ്മ (മുള്ളന്‍കുന്ന്), സൂസ (വേനപ്പാറ), മിനി (ചെമ്പനോട), സജി, ബിജി. മരുമക്കള്‍ ലൈല (വാഴേക്കടവത്ത്), തോമസ് (തറക്കുന്നേല്‍), ജോര്‍ജ് (കല്ലിടുക്കില്‍), സ്വപ്ന (വല്ലൂര്‍), സോണിയ (പടിയറ).

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312413/padathukadavil-leelamma-passes-away)