---
title: "വനിതാ തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിച്ചു"
english_title: "Women's tailoring training center launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312455/womens-tailoring-training-center-launched"
published_at: "2025-09-02T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b678d365bcc_2_0000_ATTACH__copy.JPG"
keywords: []
---

# വനിതാ തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:**കീഴ്പ്പയ്യൂര്‍ വെസ്റ്റ് പള്ളിമുക്കിലെ മുസ്ലിം ലീഗ് ഓഫീസ് സി.എച്ച് സൗധത്തില്‍ വനിതാ തയ്യല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍:**കീഴ്പ്പയ്യൂര്‍ വെസ്റ്റ് പള്ളിമുക്കിലെ മുസ്ലിം ലീഗ് ഓഫീസ് സി.എച്ച് സൗധത്തില്‍ വനിതാ തയ്യല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടി കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് കൂമുള്ളതില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കമ്മന അബ്ദുറഹിമാന്‍, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത്, വാര്‍ഡ് മെമ്പര്‍ സറീന ഒളോറ, മുഹമ്മദ് മലപ്പാടി, ഡോ. കെ മുഹമ്മദ്, റഷീദ് മലപ്പാടി, അസ്സെനാര്‍ എള്ളായത്തില്‍, ടി.പി നസീം, കെ.സി അബ്ദുറഹിമാന്‍, ഹാരിസ് കൊല്ലിയില്‍, സി.എം റസാഖ്, ബഷീര്‍ നെല്ല്യാട്ടുമ്മല്‍, അഫ്‌സത്ത് കുരുടഞ്ചേരി, ഷംസീറ എരവത്ത്, വഹീദ പരപ്പില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312455/womens-tailoring-training-center-launched)