---
title: "കൂത്താളി പുളിക്കൂല്‍ കെ.പി മുഹമ്മദ് അന്തരിച്ചു"
english_title: "Koothali Pulikool KP Muhammed passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312462/koothali-pulikool-kp-muhammed-passed-away"
published_at: "2025-09-02T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b67fbcbbe1b_art.jpg"
keywords: []
---

# കൂത്താളി പുളിക്കൂല്‍ കെ.പി മുഹമ്മദ് അന്തരിച്ചു

> **Lead Summary:** **കൂത്താളി : **പുളിക്കൂല്‍ കെ.പി മുഹമ്മദ് അന്തരിച്ചു. പ്രദേശത്തെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകനും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു.

## Article Content

**കൂത്താളി : **പുളിക്കൂല്‍ കെ.പി മുഹമ്മദ് അന്തരിച്ചു. പ്രദേശത്തെ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകനും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്നു.

പിതാവ് പരേതനായ കെ.പി. മൂസ്സ. മാതാവ് പാത്തു (പുളിക്കൂല്‍). ഭാര്യ സാജിദ. മക്കള്‍ ശാഹിദ്, ശഫ്‌ന. മരുമക്കള്‍ അറഫ്, റിന്‍ഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312462/koothali-pulikool-kp-muhammed-passed-away)