---
title: "ഓണകിറ്റ് വിതരണം ചെയ്ത് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്"
english_title: "Onam kit distribution by Cheruvannur Grama Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312531/onam-kit-distribution-by-cheruvannur-grama-panchayath"
published_at: "2025-09-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6c7c810c33_KITT.JPG"
keywords: []
---

# ഓണകിറ്റ് വിതരണം ചെയ്ത് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര പട്ടികയില്‍പ്പെട്ടവര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര പട്ടികയില്‍പ്പെട്ടവര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്‍സിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, പഞ്ചായത്ത് അംഗങ്ങളായ വി.പി പ്രവിത, ഇ.ടി ഷൈജ, എ ബാലകൃഷ്ണന്‍, എ.കെ ഉമ്മര്‍, കെ.പി. ബിജു, സിഡിഎസ്സ് ചെയര്‍ പേഴ്‌സണ്‍ രാധ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312531/onam-kit-distribution-by-cheruvannur-grama-panchayath)