---
title: "വട്ടോളി ശിവക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം"
english_title: "Appointment of trustee at Vattoli Shiva Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312573/appointment-of-trustee-at-vattoli-shiva-temple"
published_at: "2025-09-02T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6f9163dde5_2_0000_ATTACH__copy.JPG"
keywords: []
---

# വട്ടോളി ശിവക്ഷേത്രത്തിൽ ട്രസ്റ്റി നിയമനം

> **Lead Summary:** **വടകര**:വടകര താലൂക്ക് കുന്നുമ്മൽ വില്ലേജ് പരിധിയിലെ വട്ടോളി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഹിന്ദുമത വിശ്വാസികളായ പരിസരവാസികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുക.അപേക്ഷകൾ സെപ്റ്റംബർ 20-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമീഷണർ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം [www.malabardevaswom.kerala.gov.in] വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2321818.

## Article Content

**വടകര**:വടകര താലൂക്ക് കുന്നുമ്മൽ വില്ലേജ് പരിധിയിലെ വട്ടോളി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഹിന്ദുമത വിശ്വാസികളായ പരിസരവാസികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുക.അപേക്ഷകൾ സെപ്റ്റംബർ 20-ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമീഷണർ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോം [www.malabardevaswom.kerala.gov.in] വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2321818.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312573/appointment-of-trustee-at-vattoli-shiva-temple)