---
title: "കിഴക്കയിൽ ബാലൻ അനുസ്മരണ പരിപാടി നടത്തി"
english_title: "''Kizhakkayil Balan'' memorial program held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312785/kizhakkayil-balan-memorial-program-held"
published_at: "2025-09-03T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b84653667f9_2_0000_ATTACH.jpg"
keywords: []
---

# കിഴക്കയിൽ ബാലൻ അനുസ്മരണ പരിപാടി നടത്തി

> **Lead Summary:** **പാറക്കടവ് :** കിഴക്കയിൽ ബാലന്റെ ഒന്നാം അനുസ്മരണ പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം മുക്കം മുഹമ്മദ് നിർവ്വഹിച്ചു. സി.കെ. നാരായണൻ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, വാർഡ് മെമ്പർ സൽമാൻ, പി.എസ്. പ്രവീൺ, ഇ.പി. രാമചന്ദ്രൻ മാസ്റ്റർ, ആ നേരി നസീർ, ഇല്ലത്ത് മോഹനൻ, പി.ടി. സുരേന്ദ്രൻ, ഒ.ടി. രാജൻ മാസ്റ്റർ, ടി.ടി. കുഞ്ഞന്മത്, എം.കെ. കാസിം, പ്രേംരാജ് കായക്കൊടി, സഫ മജീദ്, അനിത കുന്നത്, ബേബി വാസൻ, ടി.പി. മാധവി അമ്മ, പി.കെ.എം. ബാലകൃഷ്ണൻ, കുറ്റ്യാടി രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. ഗോപാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീ നിമനത്താനത്ത് സ്വാഗതവും ബലരാമൻ നന്ദിയും പറഞ്ഞു

## Article Content

**പാറക്കടവ് :** കിഴക്കയിൽ ബാലന്റെ ഒന്നാം അനുസ്മരണ പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം മുക്കം മുഹമ്മദ് നിർവ്വഹിച്ചു. സി.കെ. നാരായണൻ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, വാർഡ് മെമ്പർ സൽമാൻ, പി.എസ്. പ്രവീൺ, ഇ.പി. രാമചന്ദ്രൻ മാസ്റ്റർ, ആ നേരി നസീർ, ഇല്ലത്ത് മോഹനൻ, പി.ടി. സുരേന്ദ്രൻ, ഒ.ടി. രാജൻ മാസ്റ്റർ, ടി.ടി. കുഞ്ഞന്മത്, എം.കെ. കാസിം, പ്രേംരാജ് കായക്കൊടി, സഫ മജീദ്, അനിത കുന്നത്, ബേബി വാസൻ, ടി.പി. മാധവി അമ്മ, പി.കെ.എം. ബാലകൃഷ്ണൻ, കുറ്റ്യാടി രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. ഗോപാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ശ്രീ നിമനത്താനത്ത് സ്വാഗതവും ബലരാമൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312785/kizhakkayil-balan-memorial-program-held)