---
title: "പേരാമ്പ്ര നീര്‍ച്ചാലില്‍ നാണി അമ്മ അന്തരിച്ചു"
english_title: "Nani Amma passed away in Perambra Neerchalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312788/nani-amma-passed-away-in-perambra-neerchalil"
published_at: "2025-09-03T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b849c11a3a5_dwe.JPG"
keywords: []
---

# പേരാമ്പ്ര നീര്‍ച്ചാലില്‍ നാണി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര നീര്‍ച്ചാലില്‍ നാണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നീര്‍ച്ചാലില്‍ ചന്തുക്കുട്ടി കുറുപ്പ്. മക്കള്‍ സുരേന്ദ്രന്‍ (ഉണ്ണി, സലാല), പ്രേമന്‍ തരിപ്പേമ്മല്‍ (സി.പി ഐ (എം) പുന്നച്ചാല്‍ ബ്രാഞ്ച് അംഗം), അനിത (മൊകേരി), പ്രദീഷ് (ആശി).

## Article Content

പേരാമ്പ്ര: പേരാമ്പ്ര നീര്‍ച്ചാലില്‍ നാണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നീര്‍ച്ചാലില്‍ ചന്തുക്കുട്ടി കുറുപ്പ്. മക്കള്‍ സുരേന്ദ്രന്‍ (ഉണ്ണി, സലാല), പ്രേമന്‍ തരിപ്പേമ്മല്‍ (സി.പി ഐ (എം) പുന്നച്ചാല്‍ ബ്രാഞ്ച് അംഗം), അനിത (മൊകേരി), പ്രദീഷ് (ആശി).

മരുമക്കള്‍ വത്സന്‍ മൊകേരി, പ്രേമ (പേരാമ്പ്ര എയുപി സ്‌കൂള്‍), നിഷ (പാലേരി), സിന്ധു (ആവള). സഹോദരങ്ങള്‍ ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ അമ്മാളു അമ്മ, മീനാക്ഷി അമ്മ, ശങ്കരകുറുപ്പ്, കുഞ്ഞിരാമകുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312788/nani-amma-passed-away-in-perambra-neerchalil)