---
title: "കിഴക്കോട്ട് കടവ് കല്ലിടുക്കില്‍ നാസര്‍ അന്തരിച്ചു"
english_title: "Nassar passes away at Kallidukku, Eastbound"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312846/nassar-passes-away-at-kallidukku-eastbound"
published_at: "2025-09-04T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9267175dbd_salam.JPG"
keywords: []
---

# കിഴക്കോട്ട് കടവ് കല്ലിടുക്കില്‍ നാസര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ നാഷണല്‍ ബില്‍ഡേഴ്‌സ് ജീവനക്കാരനായിരുന്ന കിഴക്കോട്ട് കടവിലെ കല്ലിടുക്കില്‍ നാസര്‍ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കല്ലിടുക്കില്‍ ജുമാ മസ്ജിദില്‍.കബറടക്കം രണ്ടു മണിക്ക് കിഴക്കോട്ട് പള്ളികബര്‍സ്ഥാനില്‍.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ നാഷണല്‍ ബില്‍ഡേഴ്‌സ് ജീവനക്കാരനായിരുന്ന കിഴക്കോട്ട് കടവിലെ കല്ലിടുക്കില്‍ നാസര്‍ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കല്ലിടുക്കില്‍ ജുമാ മസ്ജിദില്‍.കബറടക്കം രണ്ടു മണിക്ക് കിഴക്കോട്ട് പള്ളികബര്‍സ്ഥാനില്‍.

പിതാവ്. കല്ലിടുക്കില്‍ ഉമ്മര്‍ കുട്ടി. മാതാവ് പരേതയായ ഖദീജ. ഭാര്യ സല്‍മ (കൂട്ടാലിട). മക്കള്‍ ഷിബിന്‍, നൈറ. സഹോദരങ്ങള്‍ കെ.ടി കെ. റഷീദ് (ഐആര്‍എംയു ജില്ലാ ട്രഷറര്‍, റിപ്പോര്‍ട്ടര്‍ സുപ്രഭാതം, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍) , സബീര്‍ (ഖത്തര്‍),   നജ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312846/nassar-passes-away-at-kallidukku-eastbound)