---
title: "പേരാമ്പ്ര വാളൂരിലെ പടിക്കപൊയില്‍ മറിയം അന്തരിച്ചു"
english_title: "Mariam passed away at Padikapoyil in Valoor, Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312870/mariam-passed-away-at-padikapoyil-in-valoor-perambra"
published_at: "2025-09-04T11:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b933ca9ae65_salam.JPG"
keywords: []
---

# പേരാമ്പ്ര വാളൂരിലെ പടിക്കപൊയില്‍ മറിയം അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **വാളൂരിലെപരേതനായ കുഞ്ഞി സൂപ്പിയുടെ ഭാര്യ പടിക്കപൊയില്‍ മറിയം അന്തരിച്ചു. മക്കള്‍ മമ്മു, മജീദ്, ആമിന, ആയിഷ പരേതനായ അമ്മദ്കുട്ടി

## Article Content

**പേരാമ്പ്ര: **വാളൂരിലെപരേതനായ കുഞ്ഞി സൂപ്പിയുടെ ഭാര്യ പടിക്കപൊയില്‍ മറിയം അന്തരിച്ചു. മക്കള്‍ മമ്മു, മജീദ്, ആമിന, ആയിഷ പരേതനായ അമ്മദ്കുട്ടി

മരുമക്കള്‍ ഫാത്തിമകായണ്ണ, ഫാത്തിമനൊച്ചാട്, റസിയ,അമ്മദ്, മൊയ്തീന്‍ കുട്ടി സഹോദരങ്ങള്‍ അബൂബക്കര്‍ ഹാജി, ഇബ്രാഹിം, ആയിഷ, ഫാത്തിമ, മൊയ്തി, പരേതനായ അബ്ദുള്ള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312870/mariam-passed-away-at-padikapoyil-in-valoor-perambra)