---
title: "റേഷന്‍ വ്യാപാരികളെ അവഗണിച്ചതില്‍ പ്രതിഷേധം"
english_title: "Protest against ignoring ration traders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312943/protest-against-ignoring-ration-traders"
published_at: "2025-09-04T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b9954f50167_2_0000_ATTACH.jpg"
keywords: []
---

# റേഷന്‍ വ്യാപാരികളെ അവഗണിച്ചതില്‍ പ്രതിഷേധം

> **Lead Summary:** **കോഴിക്കോട്: **ഓണസഹായ വിതരണത്തില്‍ റേഷന്‍ വ്യാപാരികളും സെയില്‍സ്മാന്മാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ പത്തൊന്‍പതിനായിരത്തിലധികം പേര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**കോഴിക്കോട്: **ഓണസഹായ വിതരണത്തില്‍ റേഷന്‍ വ്യാപാരികളും സെയില്‍സ്മാന്മാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ പത്തൊന്‍പതിനായിരത്തിലധികം പേര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

''മറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വാരിക്കോരി നല്‍കി. എന്നാല്‍ ഞങ്ങളെ മാത്രം അവഗണിച്ചതാണ്. ഇത്തവണത്തെ ഓണത്തിലും ഒരു രൂപ പോലും അനുവദിക്കാതിരിക്കുക സര്‍ക്കാരിന്റെ ഗുരുതരമായ അവഗണനയാണ്,'' എന്ന് എ.കെ.ആര്‍.ആര്‍.ഡി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ശശിധരന്‍ മങ്ങര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312943/protest-against-ignoring-ration-traders)