---
title: "ചക്കിട്ടപാറ ചക്കരകൊല്ലിയിലെ ഉമ്പുകാട്ട് ഇ.എസ് സവിത അന്തരിച്ചു"
english_title: "Chakkittapara Grama Panchayat Haritha Karma Sena Secretary, Chakkarakoliyile Umpukattu ES Savita passedaway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/312992/chakkittapara-grama-panchayat-haritha-karma-sena-secretary-chakkarakoliyile-umpukattu-es-savita-passedaway"
published_at: "2025-09-05T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba6138f41ca_0000_ATTACH_.jpg"
keywords: []
---

# ചക്കിട്ടപാറ ചക്കരകൊല്ലിയിലെ ഉമ്പുകാട്ട് ഇ.എസ് സവിത അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി**: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേന സെക്രട്ടറി ചക്കരകൊല്ലിയിലെ ഉമ്പുകാട്ട് ഇ.എസ് സവിത അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

## Article Content

**പെരുവണ്ണാമൂഴി**: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേന സെക്രട്ടറി ചക്കരകൊല്ലിയിലെ ഉമ്പുകാട്ട് ഇ.എസ് സവിത അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അച്ഛന്‍ ശങ്കരന്‍. അമ്മ ദേവി. ഭര്‍ത്താവ് ബോബി. മക്കള്‍ അനഘ, അനാമിക. സഹോദരങ്ങള്‍ സുരേഷ്, രമേശ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/312992/chakkittapara-grama-panchayat-haritha-karma-sena-secretary-chakkarakoliyile-umpukattu-es-savita-passedaway)