---
title: "വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was injured in a vehicle accident died while undergoing treatment."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313105/a-young-man-who-was-injured-in-a-vehicle-accident-died-while-undergoing-treatment"
published_at: "2025-09-05T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bb23555ef8c_salam.JPG"
keywords: []
---

# വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കായണ്ണ :** പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

**കായണ്ണ :** പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

നെല്ലുളി തറമ്മല്‍ മനോജന്റെ മകന്‍ മൃഥുല്‍(23) ആണ് മരണപ്പെട്ടത്.

കൈതയ്ക്കല്‍ വെച്ച് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം.   കൂടെയുണ്ടായിരുന്ന കായണ്ണ ചെമ്പോടുമ്മല്‍ രാജീവന്റെ മകന്‍ രാഹുല്‍ (23)നും ഗുരുരമായി പരിക്കേററു മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313105/a-young-man-who-was-injured-in-a-vehicle-accident-died-while-undergoing-treatment)