---
title: "നവീന ഗ്രന്ഥശാലയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു."
english_title: "Onam celebrations were held under the auspices of the Navena Library with various programs."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/313243/onam-celebrations-were-held-under-the-auspices-of-the-navena-library-with-various-programs"
published_at: "2025-09-06T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc3ba580b18_2_0000_ATTACH__copy.JPG"
keywords: []
---

# നവീന ഗ്രന്ഥശാലയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു.

> **Lead Summary:** **പട്ടാണിപ്പാറ: **നവീന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഗൃഹാങ്കണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു..മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.സമാപന സമ്മേളനം കൊല്ലോറത്ത് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സി.എം. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ജി. രാമനാരായണൻ, ബാലൻ വള്ളിപ്പറ്റ, ടി.ഇ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ഷാജൻ മാത്യു സ്വാഗതവും വി.എൻ. വിജയൻ നന്ദിയും പറഞ്ഞു

## Article Content

**പട്ടാണിപ്പാറ: **നവീന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഗൃഹാങ്കണ പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു..മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.സമാപന സമ്മേളനം കൊല്ലോറത്ത് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സി.എം. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. കെ.ജി. രാമനാരായണൻ, ബാലൻ വള്ളിപ്പറ്റ, ടി.ഇ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ഷാജൻ മാത്യു സ്വാഗതവും വി.എൻ. വിജയൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/313243/onam-celebrations-were-held-under-the-auspices-of-the-navena-library-with-various-programs)