---
title: "ഹൈദരലി തങ്ങള്‍ അനുസ്മരണം നടത്തി "
english_title: "Hyder Ali held their memorial velam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31331/hyder-ali-held-their-memorial-velam"
published_at: "2022-03-12T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c82a052c6c_0000 WATERMARK.jpg"
keywords: []
---

# ഹൈദരലി തങ്ങള്‍ അനുസ്മരണം നടത്തി 

> **Lead Summary:** ** വേളം: **പള്ളിയത്ത് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ പള്ളിയത്ത് അങ്ങാടിയില്‍ ഹൈദരലി തങ്ങള്‍ അനുസ്മരണ പരിപാടി നടത്തി. എം.എ. കുഞ്ഞബ്ദുള്ള പരിപാടി ഉത്ഘാടനം ചെയ്തു. റഫീഖ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ പൊന്നണ അനുശോചന പ്രേമേയം അവതരിപ്പിച്ചു.

## Article Content

** വേളം: **പള്ളിയത്ത് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ പള്ളിയത്ത് അങ്ങാടിയില്‍ ഹൈദരലി തങ്ങള്‍ അനുസ്മരണ പരിപാടി നടത്തി. എം.എ. കുഞ്ഞബ്ദുള്ള പരിപാടി ഉത്ഘാടനം ചെയ്തു. റഫീഖ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ പൊന്നണ അനുശോചന പ്രേമേയം അവതരിപ്പിച്ചു.

യൂസഫ് പള്ളിയത്ത്, കുറുവങ്ങാട്ട് കുഞ്ഞബ്ദുള്ള, ടി.കെ. അബ്ദുല്‍കരീം, ടി.വി. കുഞ്ഞിക്കണ്ണന്‍, കെ.കെ. സുനില്‍, ഒ. ഹരിദാസ്, എന്‍.പി. സുജിത്ത്, മലയില്‍ കാസിം, പി.പി. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. സക്കറിയ പോന്നണ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അര്‍ഷാദ് നടേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31331/hyder-ali-held-their-memorial-velam)